1. Have an Interesting Snippet to Share : Click Here
  Dismiss Notice
 2. Would you like to join the IL team? See open jobs!
  Dismiss Notice
 3. What can you teach someone online? Tell us here!
  Dismiss Notice
 4. If someone taught you via skype, what would you want to learn? Tell us here!
  Dismiss Notice

a malayalam novel in parts അവൻ

Discussion in 'Stories in Regional Languages' started by sushdevi, Apr 24, 2015.

 1. sushdevi

  sushdevi Senior IL'ite

  Messages:
  65
  Likes Received:
  12
  Trophy Points:
  23
  Gender:
  Female
  part 11 അവൻ

  അവൻ ഭാഗം 11


  ചെന്നൈയിൽ
  നിന്ന് സ്വന്തം ഗ്രാമത്തിൽ വരണമെന്ന് അവനൊരു ആഗ്രഹം വളർന്നു വന്നു ...അവധി ചോദിച്ചപ്പോൾ വക്കീൽ ഇത്ര മാത്രം പറഞ്ഞു.``അവധി എടുത്തോളൂ പക്ഷെ നീ ഒരു ഉപകാരം എനിക്ക് വേണ്ടി ചെയ്യണം .എന്റെ ഒരു കൂട്ടുകാരന്റെ കേസിന്റെ ആവിശ്യതിനാണ് ...''``എന്താ സാർ പറഞ്ഞോളു"..ഞാൻ കുറച്ചു വിശദാംശങ്ങൾ ഒരാളോട് ചോദിച്ചിരുന്നു..അയാൾ അതൊക്കെ ഒരു ഫയലിൽ ആക്കി സൂക്ഷിചിരുപ്പോണ്ട്..നീ അതൊന്നു കൊണ്ട് വരണം .അദ്ധേഹത്തിന്റെ വീട് കോയമ്പത്തൂരിൽ ആണ്. ഞാൻ അട്രെസ്സോക്കെ തരാം .വണ്ടി കൂലിയും താമസത്തിന്റെ ഒക്കെ സൗകര്യം ഞാൻ ശെരി ആക്കി താരം..എനിക്കിവിടുന് ഇപ്പോൾ മാറി നില്കാൻ സാധിക്കില്ല അതാണ് ഞാൻ നിന്നെ ഉപദ്രവിക്കുന്നെ.”അയാള് പറഞ്ഞു നിർത്തി, അദ്ദേഹം പറഞ്ഞു നിർത്തേണ്ട താമസം, അവൻ സമ്മതം മൂളി.
  വീട്ടിൽ ചെന്നപ്പോൾ അവൻ രാജമ്മയോടു അവന്റെ ഇങ്ങിതം ഒക്കെ അറിയിച്ചു. ``എനിക്ക)കുമായിരുന്നെങ്കിൽ ഞാൻ കൂടെ നിന്റെ കൂടെ വന്നേനെ.. എത്ര നാളുകൾക്കു ശേഷമാണു ഇങ്ങനെ ഒരു അവസരം ഒത്തു വരുന്നത് .അപ്പോൾ ഞാൻ ഇങ്ങനെയും ആയി ...'അവൾ ഒരു നെടുവീർപ്പിൽ നിറഞ്ഞു നിന്നു...``ഏതായാലും നീ എന്റെ ചെറിയ മുറിയിൽ അവിടെ ചെന്ന് താമസിചോളൂ .അത് മാത്രം ഞാൻ വിറ്റില്ലാ. അതെത്ര നന്നായി എന്ന് ഇപ്പോൾ തോന്നുന്നു .വാടകകാര് ആരും വന്നില്ലാ എന്ന് ഗോപി ചേട്ടൻ പറഞ്ഞിരുന്നു .നീ അവിടെ ചെന്ന് ഗോപി ചേട്ടനെ കണ്ടാൽ മതി..എല്ലാം ശെരി ആകി തരും.'' ഗോപി ചേട്ടൻ രാജമ്മയുടെ ഒരു അകന്ന ബന്ധു ആയിരുന്നു ഒരു സല്സ്വഭാവി .വിനയം അവിടെ നിന്നാണ് ഉത്ഭവിച്ചത്* എന്ന് തോന്നും അയാളുടെ പെരുമാറ്റം കണ്ടാൽ .ചെറുപത്തിൽ രാജമ്മയോടു അയാൾക്ക്* ചെറിയ അടുപ്പം ഒക്കെ തോന്നിയിരുന്നു . പക്ഷെ രാജമ്മ അതൊട്ടും പ്രോത്സാഹിപ്പിച്ചില്ല .കാരണം അവളുടെ ശാരീരിക അപാകതകൾ തന്നെ..ഗോപി ചേട്ടന് അവളെ ക്കാൾ നല്ല ഒരു പെണ്ണ് കിട്ടും .. അയാൾ പലപ്പോഴായി അവളോട്* അയാളുടെ ഇഷ്ടം സൂചിപ്പിച്ചിരുന്നു .അപ്പോഴൊക്കെ അവൾ പല ഒഴി കഴിവുകൾ പറഞ്ഞു മാറി. കുറവ് അവൾ ഒരായുധമാക്കി അയാളെ അകറ്റി .സ്നേഹത്തിൻ ഇതൊന്നും ഒരു പ്രശ്നമേ അല്ല എന്ന് ഒരു നൂറു വട്ടം ആവർത്തിച്ചു പറഞ്ഞിട്ടും അവൾ ചെവിക്കൊള്ളാൻ കൂട്ടാക്കിയില്ല. സ്നേഹം പാതി വഴിയിൽ പകച്ചു നിന്നു .ഇപ്പോഴും ഗോപിയും കല്യാണം കഴിച്ചില്ല ..ഒരു പെണ്ണിനെ മനസ്സിലും വേറൊരു പെണ്ണിനെ ലോകത്തിന്റെ മുൻപിലും ഭാര്യ ആക്കാൻ അയാൾക്ക്* പറ്റില്ലായിരുന്നു. ഹും..അതൊക്കെ പഴയ കഥ..പഴകി തുരുമ്പ് പിടിക്കാതെ ക്ലാവ് പിടിച്ചിരിക്കുന്ന ഒരു ഓട്ടുപാത്രം മാതിരി സ്നേഹം എങ്ങും എത്താതെ എവിടെയോ ചെവിഒർതു നിന്നു. രാജമ്മയുടെയും ഓമനയുടെയും എല്ലാ കാര്യങ്ങളും ഗോപിക്ക് അറിയാമായിരുന്നു സാധിക്കാത്ത കാര്യങ്ങളെ കുറിച്ച് ആലോചിച്ചു അയാള് മനസ്സ് പുണ്ണ് ആക്കിയിരുന്നില്ല .അതു കൊണ്ട് മറ്റുള്ളവരുടെ മനസ്സമാധാനം പോകും എന്നല്ലാതെ വേറൊരു ഗുണവും ഇല്ല .അതുകൊണ്ട് തന്നെ കഥകളൊന്നും അയാൾ ഗ്രാമത്തിൽ ആരോടും പറഞ്ഞിരുന്നുമില്ല .. അവൻ ഗ്രാമത്തിൽ വരുമെന്നും പക്ഷെ അവൻ ആരുടെ മകൻ ആണെന്നുള്ള സത്യം മാത്രം രാജമ്മ അയാളിൽ നിന്ന് മറച്ചു അവനു വേണ്ട സഹായം ഒക്കെ ചെയ്തു ഒകൊടുക്കണം എന്നും രാജമ്മ ഗോപിചെട്ടനോട് ഫോണിൽ വിളിച്ച പറഞ്ഞു.. അങ്ങിനെ ഇന്നീ ഇരുട്ട് മുറിയിൽ ഇരിക്കുമ്പോൾ അവന്റെ മനസ്സില് കൊള്ളിയാൻ മിന്നുന്നത് പോലെ എന്തെക്കെയോ മിന്നി മറഞ്ഞു `` വീട്ടിൽ ആയിരുന്നല്ലോ രാജമ്മ അമ്മായി യും എന്റെ അമ്മയും കൊറേ നല്ല നാളുകൾ ചിലവഴിച്ചത് എന്തെല്ലാംമനക്കോട്ടകൾഅവർ കെട്ടിയിട്ടുണ്ടാകും..


  തുടരും
   
 2. sushdevi

  sushdevi Senior IL'ite

  Messages:
  65
  Likes Received:
  12
  Trophy Points:
  23
  Gender:
  Female
  part 12 അവൻ

  അവൻ ഭാഗം 12

  ഇപ്പോൾ
  അമ്മയെവിടെ ആണോ എന്തോ..രാജമ്മ അമ്മായി ഒരു രോഗിയും "ഒരു നീണ്ട നെടുവീര്പ്പിന്റെ നിശ്വാസം അവനിൽ ഒരു എങ്ങൽ ഉയർത്തി .....
  പാടത്തുകൂടെ നടക്കുമ്പോൾ ആയിരുന്നു അവൻ കുളത്തിനോട്* കുറച്ചു ചേർന്ന് നല്ല പൂന്തൊട്ടമുല്ല മനോഹരമായ രണ്ടു നില കെട്ടിടം കണ്ടെത്.``എന്ത് രസമായ വീടും ചുറ്റുപാടും " അവൻ അറിയാതെ പറഞ്ഞു പോയി .അത്ര ഗ്രാമീണ സൌധര്യം നിറഞ്ഞതായിരുന്നു വീടും പരിസരവും . പക്ഷെ ആരും വീട്ടിൽ താമസം ഇല്ലായിരുന്നു. അന്വേഷിച്ചപ്പോൾ അറിഞ്ഞത് അതിൽ ആരും താമാസിക്കാറില്ല എന്നാണ്. ചിലപ്പോൾ മാത്രം അതിന്റെ മുതലാളി വന്നു കുറച്ചു ദിവസം താമസിക്കും. ഇങ്ങനെ ഒരു വീടാണ് അവനും ആഗ്രഹിച്ചത്* . ആഗ്രഹം മൂത്ത് അതൊരു പ്രണയം ആയി മാറി .ഇനി അവന്റെ ഒരു ലക്*ഷ്യം അത് വാങ്ങാൻ ഉള്ള ഒരു മാർഗം തിരയുക എന്നുള്ളതായിരുന്നു. അന്വേഷിച്ചപ്പോൾ ഗോപി ചേട്ടൻ പറഞ്ഞത് വീട് അവിടെ തന്നെ ഉള്ള ഒരു പ്രമാണിയുടെ താണെന്നു. പക്ഷെ എന്ത് കൊണ്ടോ അയാള് വീട് വില്കുന്നുമില്ല വടകക്കുകൊടുതിരുന്നുമില്ല. വെറുതെ ഇടയ്ക്കു പോയി ആളെ വച്ചു വൃത്തി ആക്കി ഇടും. ``ഇതെന്താ..വല്ല സ്മാരകവും ആണോ '?അവൻ മനസ്സിൽ ആരാഞ്ഞു .. എന്തെങ്കിലും ആകട്ടെ..ആഗ്രഹങ്ങൾ എല്ലാം നടക്കണം എന്നില്ലല്ലോ ഒരു നല്ല വില കൊടുത്തു വീട് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഒക്കെ അവനിന്ന് ഉണ്ടായിരുന്നു. പിന്നെ വീട് സ്വന്തംഗ്രാമത്തിൽ തന്നെ ആയിരുന്നെങ്കിൽ അതൊരു സൊകാര്യ അഹംഭാവവും ആയിരുന്നേനെ .ഇവിടെ എവിടെയോ ഒക്കെ ആയിരുന്നിരിക്കും അവന്റെ അമ്മയുടെ വീടും .വർഷങ്ങൾ കൊഴിഞ്ഞപ്പോൾ വീടും കിടപ്പാടവും കാലയവനികക്കുള്ളിൽ ഒളിച്ചുവോ?``എല്ലാം കണ്ടു പിടിക്കണം "അവൻ മനസ്സിൽ ഉറപ്പിച്ചു . ആധാരത്തിന്റെ ഒരു കോപ്പി ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പം ആയിരുന്നേനെ..`` വാടക വീട്ടിന്റെ അടുത്തായിരുന്നു എന്നല്ലേ രാജമ്മ അമ്മായി പറഞ്ഞത്?”അതിന്റെ അടുത്ത് ഒരു ചെറിയ കുളമായിരുന്നു..അത് കഴിഞ്ഞു കുറച്ചു അകലെ അവൻ കൊതിക്കുന്ന മനോഹരമായ രണ്ടു നില വീടും..ആളെ കാത്തു കഴിയുന്ന ഒരു മനോഹര സൗധം!! ചിന്തകൾക്ക് കടിഞ്ഞാണിട്ടു രാത്രി അവനുറങ്ങി..വെളുപ്പിനെ കോയംബതൂരിന്നു പോകണം. കോയമ്പത്തൂർ..തമിഴ്നാടിന്റെ ഒരു മനോഹര മുഖം `പാവപ്പെട്ടവന്റെ ഊട്ടി` എന്നൊരു ഓമന പേരുള്ള മനോഹര നഗരം .അവനവിടെ ഇറങ്ങിയപ്പോൾ തന്നെ അവനെ വളരെ ആകര്ഷിച്ച നഗരം. ദിനകർമ്മങ്ങൾ ബസ്* സ്ടാന്ടിലുള്ള ശുചി മുറിയിൽ കഴിച്ചു..എല്ലാം കഴിഞ്ഞപ്പോൾ നല്ല വിശപ്പ്*..അപ്പോഴാണ് ഓർത്തത്* രാവിലെ മുതൽ ഒന്നും തന്നെ കഴിച്ചിട്ടില്ലാ എന്ന്.ഓരോ കാര്യങ്ങൾ ഓര്ത് കൊണ്ടായിരുന്നല്ലോ യാത്ര .വിശപ്പ്* തീരെ തോന്നിയതുമില്ല .പക്ഷെ വിശപ്പിന്റെ വിളി ഇപ്പോൾ അവന്റെ ചിന്തകളെ തകിടം മരിക്കാൻ തുടങ്ങി, സമയം ഏതാണ്ട് ഉച്ച ആയിരുന്നു,,റെയിൽവേ കാന്റീൻ നില കയറി സുഖമായിട്ടൊരു സസ്യ ഭക്ഷണം കഴിച്ചു..എന്നിട്ട് ഒരു ഓട്ടോ യിൽ കയറി വക്കീൽ സാർ കൊടുത്ത അഡ്രസ്*സിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു. നഗര വീഥിയിലൂടെ ഓട്ടോ ഒഴുകി ഓടി ഒരു മാസ്മര നഗരം. പടുകൂറ്റൻ കെട്ടിടങ്ങൾ, പൂക്കടകൾ എല്ലാം ഒരു ചെന്നൈ നഗരത്തിന്റെ പ്രതീതി തന്നെ നല്കി .പക്ഷെ ചെന്നൈ യിലെക്കാളും സുഖമുള്ള കാലാവസ്ഥ .ഒരു ചെറിയ കാറ്റ് എപ്പോഴും ഊളിയിട്ടു കറങ്ങി നടന്നു . നഗരത്തിന്റെ അനുഗ്രഹവും അതായിരുന്നു .ഒരു മല കയറിയാൽ ഊട്ടി ആകും ..ഊട്ടിയുടെ അധികം ദൂരതല്ലാത്ത ഒരു താഴ്*വാര നഗരം.


  തുടരും
   
 3. sushdevi

  sushdevi Senior IL'ite

  Messages:
  65
  Likes Received:
  12
  Trophy Points:
  23
  Gender:
  Female
  part 13 അവൻ

  അവൻ ഭാഗം 13

  സോമശേഖരൻ
  തമ്പി - അതായിരുന്നു വക്കീൽ സാറിന്റെ കൂട്ടുകാരന്റെ പേര് .ഒരു വലിയ ബംഗ്ലാവ് .പൂമുഖത് മുഴുവനും മണി പ്ലാന്റു വളര്ത്തി വിട്ടിരിക്കുന്നു. മുറ്റം അധികം വലുതല്ലെങ്കിൽ കൂടി അടിച്ചു വാരാൻ നന്നേ പാട് പെടേണ്ടി വരും. കാരണം അവിടെ ആസകലം രാജ മല്ലി പൂക്കൾവീണു കിടക്കുക ആയിരുന്നു. നോക്കി നില്ക്കാൻ നല്ല രസം. ..
  അപ്പോഴാണവൻ ചെറിയ കുട്ടിയെ ശ്രദ്ധിച്ചത്. പൂകളെല്ലാം ഒതുക്കി അടിച്ചു വാരി കൂട്ടുന്നു . അവളുടെ ശ്രദ്ധ പൂക്കളെ കശകാതെ അടിച്ചു വാരാൻ ആയിരുന്നു. എല്ലാം കൂട്ടി വെച്ച് എടുക്കാനായിരിക്കും!..ഒരു ചെറിയ കുസൃതി അവനു വന്നു .അവൻ ചോദിച്ചു ``എന്താ പൂക്കളെ നോവിക്കാതെ ആണോ അടിച്ചു വാരുന്നത്?” കുട്ടി `എന്താ` എന്നർത്ഥത്തിൽ മുഖം ഉയരത്തി അവനെ നോക്കി. അപ്പോഴനവന് പറ്റിയ തെറ്റ് മനസ്സിലായത്* .തമിഴിൽ ചോദിച്ചാലല്ലേ തമിഴത്തിക്ക് മനസ്സിലാകു?”അവൻ ഒരു കൈ ശ്രമിച്ചു എൻ കൊഴന്തേ ..നീ അന്ത പൂകളെ വലിക്കാമെയ പെരുക്കരുത് ``? ``ഇല്ലൈ..അപ്പടി ഒന്നും കിടയാത് "അവൾ നാണിച്ചു ചിരിച്ചു. ``എനക്ക് പൂ എന്നാൽ രോംഭ പിടിക്കും..അവളോ താൻ "അവൾ പറഞ്ഞു നിരത്തി .ഒരു പന്ത്രണ്ടു വയസ്സ് കഷ്ട്ച്ചു പ്രായം കാണും പെണ്*കുട്ടിക്ക്. അവളുടെ കണ്ണുകളിലേക്കു നോക്കിയപ്പോൾ അവനു വല്ലാത്തൊരു വിഷമം തോന്നി .ദുഖത്തിന്റെ ഒരു കടല അവിടെ തിര അടിക്കുന്നത് പോലെ .ഒരു കൊച്ചു കുട്ടി ജലി എടുക്കുന്നത് കണ്ടപ്പോൾ വെറ്തെ മനസ്സിലേക്ക് ഓടി വന്ന ഒരു മനോവികാരമായിരിക്കും.. `` അത് പാറു...നമ്മളുടെ ജാനുവിന്റെ മോളാ .ഇന്ന് ജാനുവിന് സുഖമില്ലാ എന്ന് പറഞ്ഞു .അതാ ഇവൾ വന്നത് .``സോമശേഖരൻ തമ്പി അതും പറഞ്ഞു അവന്റെ അരികിലേക്ക് ഇറങ്ങി വന്നു ``വക്കീൽ സാർ പറഞ്ഞിരുന്നു താങ്കൾ വരുമെന്ന് .''`` ഞാൻ വെറുതെ കുട്ടിയെ നോക്കി നിന്ന് പോയി "ജാള്യത മറച്ചു കൊണ്ടവൻ പറഞ്ഞു. ``സാറിന്റെ വീടും പരിസരവും അപാരം.”അവനു നന്നേ ബോധിച്ചു ചുറ്റുപാട്. `` ഇതെല്ലാം എന്റെ ഭാര്യയുടെ മേൽനോട്ടമാ..അവൾക്കു ചെടികൾ എന്ന് പറഞ്ഞാൽ ജീവന .കുട്ടികളില്ലാത്ത ഞങ്ങള്ക്ക് ഇവറ്റകളൊക്കെ ആണ് കുഞുങ്ങൾ. പിന്നെ രണ്ടു പൂച്ചയം ഒരു നായയും. ``അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി. അവനു കാര്യങ്ങൾ ഒക്കെ നന്നേ ബോധിച്ചു .പ്രകൃതിയെയും വളർത്തു മൃഗങ്ങളെയും ഒരു പോലെ സ്നേഹിക്കുന്ന ഒരു വിശാല മനസ്കൻ . അഥിതി മുറി വളരെ മനോഹരമായി സജ്ജീകരിച്ചിരുന്നു. ഇരുന്ന പാടെ കയ്യില ഒരു ഗ്ലാസ്* ചായയുമായി അദ്ധേഹത്തിന്റെ ഭാര്യ കടന്നു വന്നു .ചായ സമയം ആയതിനാൽ അവൻ സസന്തോഷം ചായ സ്വീകരിച്ചു. `` പാറു എവിടെയാ താമസിക്കുന്നത്?`` കുട്ടിയുടെ കണ്ണുകള അപ്പോഴും അവനെ അലട്ടുന്നുണ്ടായിരുന്നു ..സോമാശേഖരന്റെ ഭാര്യ, നീലിമ, പറഞ്ഞു `` ഒന്നും പറയണ്ട സാറേ .ഒരു വലിയ കഷ്ടം തന്നെ ആണ് കുട്ടിയുടെ കാര്യം. അമ്മയാണെങ്കിൽ വളെരെ കഷ്ടപ്പെട്ടിട്ടാണ് കഴിയുന്നത്* .ആൾക്കാർ പല ചീത്ത കാര്യങ്ങളും അവരെ പറ്റി പറയുന്നുമുണ്ട്. വളരെ യാദ്രിചികമായിട്ടാണ് ഞാൻ അവരെ കണ്ടു മുട്ടിയത്* . അമ്പല മുറ്റതിനരുകിൽ തളര്ന് കിടക്കുക ആയിരുന്നു.പലപ്പോഴും അവിടെ പൂകലുമായ് ഇരിക്കുനത് ഞാൻ കണ്ടിട്ടുണ്ട് .ചിലപ്പോഴൊക്കെ പൂവും വാങ്ങും.`` നീലിമ ഒന്ന് നിർത്തി .അവന്റെ ജിജ്ഞാസ കണ്ടപ്പോൾ നീലിമക്കും ഒരാവേശം വന്നു , ജാനുവിന്റെ കദന കഥ പറയാൻ .ബാക്കി കാര്യങ്ങൾ പിന്നീട് പക്ഷെ പറഞ്ഞത് സോമാശേഖരനാണ് . ``താങ്കൾക്കു അറിയാമോ ജാനുവിന്റെ കഥ?ആരോരും ഇല്ലാതെ നാട്ടില ഇന്നിറങ്ങി ഓടി അഭയം തേടി എത്തിയ നാടാണ് ഇത് . പക്ഷെ ജീവിതത്തിൽ ഒരു പാട് യാതനകൾ സഹിച്ചു, വേശ്യാ വൃത്തി പോലും ചെയ്തു എന്നാണു കേൾക്കുന്നത്. അങ്ങിനെഎങ്ങിനെയോ ഉണ്ടായതാണീ കുട്ടി. പാവം.


  തുടരും
   
 4. Soch

  Soch Silver IL'ite

  Messages:
  416
  Likes Received:
  201
  Trophy Points:
  93
  Gender:
  Female
  1 person likes this.
 5. sushdevi

  sushdevi Senior IL'ite

  Messages:
  65
  Likes Received:
  12
  Trophy Points:
  23
  Gender:
  Female
  അവൻ ഭാഗം 13

  ഭക്ഷണംകഴിച്ചു..എന്നിട്ട്ഒരുഓട്ടോയിൽകയറിവക്കീൽസാർകൊടുത്തഅഡ്രസ്*സിലേക്ക്കൊണ്ട്പോകാൻപറഞ്ഞു.നഗരവീഥിയിലൂടെഓട്ടോഒഴുകിഓടിഒരുമാസ്മരനഗരം. പടുകൂറ്റൻകെട്ടിടങ്ങൾ, പൂക്കടകൾഎല്ലാംഒരുചെന്നൈനഗരത്തിന്റെപ്രതീതിതന്നെനല്കി .പക്ഷെചെന്നൈയിലെക്കാളുംസുഖമുള്ളകാലാവസ്ഥ .ഒരുചെറിയകാറ്റ്എപ്പോഴുംഊളിയിട്ടുകറങ്ങിനടന്നു .നഗരത്തിന്റെ അനുഗ്രഹവുംഅതായിരുന്നു .ഒരുമലകയറിയാൽഊട്ടിആകും ..ഊട്ടിയുടെഅധികംദൂരതല്ലാത്തഒരുതാഴ്*വാരനഗരം.സോമശേഖരൻതമ്പി - അതായിരുന്നുവക്കീൽസാറിന്റെകൂട്ടുകാരന്റെപേര് .ഒരുവലിയബംഗ്ലാവ് .പൂമുഖത്മുഴുവനുംമണിപ്ലാന്റുവളര്ത്തിവിട്ടിരിക്കുന്നു. മുറ്റംഅധികംവലുതല്ലെങ്കിൽകൂടിഅടിച്ചുവാരാൻനന്നേപാട്പെടേണ്ടിവരും. കാരണംഅവിടെആസകലംരാജമല്ലിപൂക്കൾവീണുകിടക്കുകആയിരുന്നു. നോക്കിനില്ക്കാൻനല്ലരസം. .. അപ്പോഴാണവൻചെറിയകുട്ടിയെശ്രദ്ധിച്ചത്. പൂകളെല്ലാംഒതുക്കിഅടിച്ചുവാരികൂട്ടുന്നു . അവളുടെശ്രദ്ധപൂക്കളെകശകാതെ അടിച്ചുവാരാൻആയിരുന്നു. എല്ലാംകൂട്ടിവെച്ച്എടുക്കാനായിരിക്കും!..ഒരുചെറിയകുസൃതിഅവനുവന്നു .അവൻചോദിച്ചു ``എന്താപൂക്കളെനോവിക്കാതെആണോഅടിച്ചുവാരുന്നത്?”കുട്ടി `എന്താ` എന്നർത്ഥത്തിൽമുഖംഉയരത്തിഅവനെനോക്കി. അപ്പോഴനവന്പറ്റിയതെറ്റ്മനസ്സിലായത്* .തമിഴിൽചോദിച്ചാലല്ലേതമിഴത്തിക്ക്മനസ്സിലാകു?”അവൻഒരുകൈശ്രമിച്ചുഎൻകൊഴന്തേ ..നീഅന്തപൂകളെവലിക്കാമെയപെരുക്കരുത് ``? ``ഇല്ലൈ..അപ്പടിഒന്നുംകിടയാത് "അവൾനാണിച്ചുചിരിച്ചു. ``എനക്ക്പൂഎന്നാൽരോംഭപിടിക്കും..അവളോതാൻ "അവൾപറഞ്ഞുനിരത്തി .ഒരുപന്ത്രണ്ടുവയസ്സ്കഷ്ട്ച്ചുപ്രായംകാണുംപെണ്*കുട്ടിക്ക്.അവളുടെകണ്ണുകളിലേക്കുനോക്കിയപ്പോൾഅവനുവല്ലാത്തൊരുവിഷമംതോന്നി .ദുഖത്തിന്റെഒരുകടലഅവിടെതിരഅടിക്കുന്നത്പോലെ .ഒരുകൊച്ചുകുട്ടിജലിഎടുക്കുന്നത്കണ്ടപ്പോൾവെറ്തെമനസ്സിലേക്ക്ഓടിവന്നഒരുമനോവികാരമായിരിക്കും..``അത്പാറു...നമ്മളുടെജാനുവിന്റെമോളാ .ഇന്ന്ജാനുവിന്സുഖമില്ലാഎന്ന്പറഞ്ഞു .അതാഇവൾ വന്നത് .``സോമശേഖരൻതമ്പിഅതുംപറഞ്ഞുഅവന്റെഅരികിലേക്ക്ഇറങ്ങിവന്നു ``വക്കീൽസാർപറഞ്ഞിരുന്നുതാങ്കൾവരുമെന്ന് .''`` ഞാൻവെറുതെകുട്ടിയെനോക്കിനിന്ന്പോയി "ജാള്യതമറച്ചുകൊണ്ടവൻ പറഞ്ഞു. ``സാറിന്റെവീടുംപരിസരവുംഅപാരം.”അവനുനന്നേബോധിച്ചുചുറ്റുപാട്. ``ഇതെല്ലാംഎന്റെഭാര്യയുടെമേൽനോട്ടമാ..അവൾക്കുചെടികൾഎന്ന്പറഞ്ഞാൽ ജീവന .കുട്ടികളില്ലാത്തഞങ്ങള്ക്ക്ഇവറ്റകളൊക്കെആണ്കുഞുങ്ങൾ. പിന്നെരണ്ടുപൂച്ചയംഒരുനായയും. ``അദ്ദേഹംചിരിച്ചുകൊണ്ട്പറഞ്ഞുനിർത്തി. അവനുകാര്യങ്ങൾഒക്കെനന്നേബോധിച്ചു .പ്രകൃതിയെയുംവളർത്തുമൃഗങ്ങളെയുംഒരുപോലെസ്നേഹിക്കുന്നഒരുവിശാലമനസ്കൻ . അഥിതിമുറിവളരെമനോഹരമായിസജ്ജീകരിച്ചിരുന്നു. ഇരുന്നപാടെകയ്യിലഒരുഗ്ലാസ്* ചായയുമായിഅദ്ധേഹത്തിന്റെഭാര്യകടന്നുവന്നു .ചായസമയംആയതിനാൽഅവൻസസന്തോഷംചായസ്വീകരിച്ചു.``പാറുഎവിടെയാതാമസിക്കുന്നത്?``കുട്ടിയുടെകണ്ണുകളഅപ്പോഴുംഅവനെഅലട്ടുന്നുണ്ടായിരുന്നു ..സോമാശേഖരന്റെഭാര്യ, നീലിമ, പറഞ്ഞു `` ഒന്നുംപറയണ്ടസാറേ .ഒരുവലിയകഷ്ടംതന്നെആണ്കുട്ടിയുടെകാര്യം. അമ്മയാണെങ്കിൽവളെരെകഷ്ടപ്പെട്ടിട്ടാണ്കഴിയുന്നത്* .ആൾക്കാർപലചീത്തകാര്യങ്ങളുംഅവരെപറ്റിപറയുന്നുമുണ്ട്. വളരെയാദ്രിചികമായിട്ടാണ്ഞാൻഅവരെകണ്ടുമുട്ടിയത്* . അമ്പലമുറ്റതിനരുകിൽതളര്ന്കിടക്കുകആയിരുന്നു.പലപ്പോഴുംഅവിടെപൂകലുമായ്ഇരിക്കുനത്ഞാൻകണ്ടിട്ടുണ്ട് .ചിലപ്പോഴൊക്കെപൂവുംവാങ്ങും.`` നീലിമഒന്ന്നിർത്തി .അവന്റെജിജ്ഞാസകണ്ടപ്പോൾനീലിമക്കും ഒരാവേശംവന്നു , ജാനുവിന്റെകദനകഥപറയാൻ .ബാക്കികാര്യങ്ങൾപിന്നീട്പക്ഷെപറഞ്ഞത്സോമാശേഖരനാണ് .``താങ്കൾക്കുഅറിയാമോജാനുവിന്റെകഥ?ആരോരുംഇല്ലാതെനാട്ടിലഇന്നിറങ്ങിഓടിഅഭയംതേടിഎത്തിയനാടാണ്ഇത് . പക്ഷെജീവിതത്തിൽഒരുപാട് യാതനകൾസഹിച്ചു, വേശ്യാവൃത്തിപോലുംചെയ്തുഎന്നാണുകേൾക്കുന്നത്. അങ്ങിനെഎങ്ങിനെയോഉണ്ടായതാണീകുട്ടി. പാവം. ..ഞങ്ങൾഅവര്ക്കൊരുജോലികൊടുത്തു .ഒരുജീവിതംരക്ഷപെടുമെങ്കിൽ രക്ഷപെടട്ടെഎന്ന്വിചാരിച്ചു ...."അതങ്ങനെഅദ്ദേഹംപറഞ്ഞുനിർത്തിഫയൽഅവന്റെകയ്യിൽകൊടുത്തു.

  to be contd
   
 6. sushdevi

  sushdevi Senior IL'ite

  Messages:
  65
  Likes Received:
  12
  Trophy Points:
  23
  Gender:
  Female
  അവൻ ഭാഗം 14

  അനുഗ്രഹവും അതായിരുന്നു .ഒരു മല കയറിയാൽ ഊട്ടി ആകും ..ഊട്ടിയുടെ അധികം ദൂരതല്ലാത്ത ഒരു താഴ്*വാര നഗരം. സോമശേഖരൻ തമ്പി - അതായിരുന്നു വക്കീൽ സാറിന്റെ കൂട്ടുകാരന്റെ പേര് .ഒരു വലിയ ബംഗ്ലാവ് .പൂമുഖത് മുഴുവനും മണി പ്ലാന്റു വളര്ത്തി വിട്ടിരിക്കുന്നു. മുറ്റം അധികം വലുതല്ലെങ്കിൽ കൂടി അടിച്ചു വാരാൻ നന്നേ പാട് പെടേണ്ടി വരും. കാരണം അവിടെ ആസകലം രാജ മല്ലി പൂക്കൾവീണു കിടക്കുക ആയിരുന്നു. നോക്കി നില്ക്കാൻ നല്ല രസം. .. അപ്പോഴാണവൻ ചെറിയ കുട്ടിയെ ശ്രദ്ധിച്ചത്. പൂകളെല്ലാം ഒതുക്കി അടിച്ചു വാരി കൂട്ടുന്നു . അവളുടെ ശ്രദ്ധ പൂക്കളെ കശകാതെ അടിച്ചു വാരാൻ ആയിരുന്നു. എല്ലാം കൂട്ടി വെച്ച് എടുക്കാനായിരിക്കും!..ഒരു ചെറിയ കുസൃതി അവനു വന്നു .അവൻ ചോദിച്ചു ``എന്താ പൂക്കളെ നോവിക്കാതെ ആണോ അടിച്ചു വാരുന്നത്?” കുട്ടി `എന്താ` എന്നർത്ഥത്തിൽ മുഖം ഉയരത്തി അവനെ നോക്കി. അപ്പോഴനവന് പറ്റിയ തെറ്റ് മനസ്സിലായത്* .തമിഴിൽ ചോദിച്ചാലല്ലേ തമിഴത്തിക്ക് മനസ്സിലാകു?”അവൻ ഒരു കൈ ശ്രമിച്ചു എൻ കൊഴന്തേ ..നീ അന്ത പൂകളെ വലിക്കാമെയ പെരുക്കരുത് ``? ``ഇല്ലൈ..അപ്പടി ഒന്നും കിടയാത് "അവൾ നാണിച്ചു ചിരിച്ചു. ``എനക്ക് പൂ എന്നാൽ രോംഭ പിടിക്കും..അവളോ താൻ "അവൾ പറഞ്ഞു നിരത്തി .ഒരു പന്ത്രണ്ടു വയസ്സ് കഷ്ട്ച്ചു പ്രായം കാണും പെണ്*കുട്ടിക്ക്. അവളുടെ കണ്ണുകളിലേക്കു നോക്കിയപ്പോൾ അവനു വല്ലാത്തൊരു വിഷമം തോന്നി .ദുഖത്തിന്റെ ഒരു കടല അവിടെ തിര അടിക്കുന്നത് പോലെ .ഒരു കൊച്ചു കുട്ടി ജലി എടുക്കുന്നത് കണ്ടപ്പോൾ വെറ്തെ മനസ്സിലേക്ക് ഓടി വന്ന ഒരു മനോവികാരമായിരിക്കും.. `` അത് പാറു...നമ്മളുടെ ജാനുവിന്റെ മോളാ .ഇന്ന് ജാനുവിന് സുഖമില്ലാ എന്ന് പറഞ്ഞു .അതാ ഇവൾ വന്നത് .``സോമശേഖരൻ തമ്പി അതും പറഞ്ഞു അവന്റെ അരികിലേക്ക് ഇറങ്ങി വന്നു ``വക്കീൽ സാർ പറഞ്ഞിരുന്നു താങ്കൾ വരുമെന്ന് .''`` ഞാൻ വെറുതെ കുട്ടിയെ നോക്കി നിന്ന് പോയി "ജാള്യത മറച്ചു കൊണ്ടവൻ പറഞ്ഞു. ``സാറിന്റെ വീടും പരിസരവും അപാരം.”അവനു നന്നേ ബോധിച്ചു ചുറ്റുപാട്. `` ഇതെല്ലാം എന്റെ ഭാര്യയുടെ മേൽനോട്ടമാ..അവൾക്കു ചെടികൾ എന്ന് പറഞ്ഞാൽ ജീവന .കുട്ടികളില്ലാത്ത ഞങ്ങള്ക്ക് ഇവറ്റകളൊക്കെ ആണ് കുഞുങ്ങൾ. ..to be contd


   

Share This Page